ചാല ങ്ങോട്ട് പുതിയ ഭഗവതികാവിൽകഴകപ്പുര ഗുരുസ്ഥാന പ്രതിഷ്ഠയും പുത്തരി വെള്ളാട്ടവും 25 ന് നടക്കും




മയ്യിൽ:കണ്ടക്കൈ 'ചാലങ്ങോട്ട് പുതിയ ഭഗവതി കാവ് ഗുരുസ്ഥാനംപുന;പ്രതിഷ്ഠയും,കഴകപ്പുരയുടെ ഗൃഹപ്രവേശനവും  പുത്തരി വെള്ളാട്ടവും ഓക്ടോബര്‍ 25,26  തീയ്യതികളിൽ നടത്തും.25 ന് ശനിയാഴ്ച്ച  രാവിലെ 7.30 നും 7.51 നും ഇടയിലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ ഗുരുസ്ഥാനം ബാലാലയത്തില്‍ നിന്നും പുനഃപ്രതിഷ്ഠ നടത്തും. 26 ന് ഞായറാഴ്ച്ച രാവിലെ 10 നും 10.30 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കഴകപ്പുരയുടെ പാല് കാച്ചലും, ഗൃഹപ്രവേശനവുംശേഷം മുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി വെള്ളാട്ടവും നടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം