സ്വര്‍ണവിലയില്‍ വീണ്ടും മാറ്റം, ഉച്ചകഴിഞ്ഞ് കൂടിയത് 440 രൂപ,

 

കണ്ണൂർ: സംസ്ഥാനത്തെ സ്വർണം, വെള്ളി വിലയിൽ വീണ്ടും മാറ്റം. ഉച്ചക്ക് ശേഷം ഗ്രാമിന് 55 രൂപ വർധിച്ച് 10,930 രൂപയും പവന് 480 രൂപ വർധിച്ച് 87,440 രൂപയിലുമെത്തി. സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്. കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 45 രൂപ വർധിച്ച് 8,980 രൂപയായി. 14 കാരറ്റ് സ്വർണം ഗ്രാമിന് 6,990 രൂപയിലും 9 കാരറ്റ് സ്വർണം ഗ്രാമിന് 4,510 രൂപയിലുമാണ് ഇനിയുള്ള വ്യാപാരം. വെള്ളി വില ഗ്രാമിന് 3 രൂപ വർധിച്ച് 156 രൂപയിലെത്തി. ഇതും റെക്കോഡാണ്.


Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം