കണ്ണാടിപ്പറമ്പിൽമൊബൈൽ ഫോൺ ഷോറൂം കുത്തിത്തുറന്ന് മോഷണം നടത്തി




മയ്യിൽ:കണ്ണാടിപ്പറമ്പിൽ മൊബൈൽ ഫോൺ ഷോറും തുറന്ന് കവർച്ച നടത്തി.കണ്ണാടിപ്പറമ്പിലെ ആക്‌സസ് മൊബൈൽ ഷോറൂമിലാണ് വ്യാഴാഴ്ച പുലർച്ചെ മോഷണം നടന്നത്. നാല് സ്മാർട്ട്‌ ഫോണും റിപ്പയറിനെത്തിച്ച നിരവധി ഫോണുകളും കവർന്നിട്ടുണ്ട്.മയ്യിൽ പൊലീസിൽ ഉടമ നൽകിയ പരാതിയിൽ അന്വേഷണം തുടങ്ങി. പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണെന്ന് പൊലിസ് അറിയിച്ചു..

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം