കക്കറക്കൽ പത്മജ നിര്യാതയായി





  പയ്യാമ്പലം :പള്ളിയാം മൂല ദിനേശ് ബീഡി ഗോഡൗണിന് സമീപം കക്കറക്കൽപത്മജ(73) നിര്യാതയായി. ഭർത്താവ് പരേതനായ രാജൻ.മക്കൾ:ശ്രീജൻ ഗുരുക്കൾ (കണ്ണൂർട്രഡീഷനൽ ഇൻഡീജനസ്സ് മെഡിക്കൽ ഫെഡറേഷൻകണ്ണൂർ ജില്ലാ സെക്രട്ടറി)ഷൈജ,ഷൈന മരുമക്കൾ: രമേശൻ,രന്യ,അനീഷ് സഹോദരങ്ങൾ:സജീവൻ,രാജീവൻ,അനിത,ഉമേശൻ,പരേതരായ രേവതി ഗൗതമൻ,ജലജ സംസ്കാരം ഇന്ന് രാവിലെ 10.30 ന് പയ്യാമ്പലത്ത് '

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം