കാളീശ്വരത്തെഅമൽ നിര്യാതനായി
കാങ്കോൽ : കാളീശ്വരത്തെ എം. അമൽ നിര്യാ തനായി. ടി.വി.ഗോവിന്ദന്റെയും (ഓട്ടോ തൊഴിലാളി) എം പ്രമീളയുടെയും (അംഗൻവാടി ടീച്ചർ ആലക്കാട് ) മകനാണ്. ഭാര്യ ശിശിര ടി. സഹോദരൻ ആകാശ് എം. (ഇന്ത്യൻ ആർമി). മൃതദേഹം രാവിലെ 11:30ന് കാളീശ്വരം വായനശാലയിൽ പൊതുദർശനം ഉച്ചയ്ക്ക് ഒരു മണിക്ക് സംസ്കാരം നടത്തി.

Comments
Post a Comment