മരമില്ലിലുണ്ടായ അപകടം ചികിത്സയിലിരിക്കെ കൂരാറ സ്വദേശിയായ യുവാവ് മരണമടഞ്ഞു.




പാനൂർ: തലശേരി റെയിൽവേ സ്റ്റേഷൻ സമീപത്തെ  മരമില്ലിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു. കൂരാറ സ്വദേശിയായ കഴുങ്ങുംവെള്ളി വട്ടക്കുനിയിൽ വാസുവിന്റെയും വനജയുടെയും മകനുമായ പ്രവീണാ (39) ണ്  മരണമടഞ്ഞത്.കഴിഞ്ഞ ദിവസമാണ് മരമില്ലിൽ ഉണ്ടായ അപകടത്തിൽ പ്രവീണിന് ഗുരുതരമായി പരിക്കേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണമടഞ്ഞത്. പ്രജീഷ് സഹോദരനാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം