കല്യാശേരിയിലെ സരോജിനി നിര്യാതയായി

 




മൊറാഴ :കല്യാശ്ശേരി ഹൈസ്കൂളിന് മുൻവശം പരേതരായ പോള ഒതേനന്റെയും കൊമ്പൻ മാധവിയുടേയും മകൾ സരോജിനി (72) നിര്യാതയായി... ഭർത്താവ് :പരേതനായ പി.വാസു.. മക്കൾ ഷിലി, ഷലിൻ, മരുമകൻ അനീഷ് (മുംബൈ) സഹോദരങ്ങൾ ലീല, സൗമിനി, സതി, സോമൻ ( റിട്ട:കാത്തലിക് സിറിയൻ ബാങ്ക്) ... സംസ്കാരം  ബിക്കിരിയൻ പറമ്പ് പൊതുശ്മശാനത്തിൽ നടത്തി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം