തൂണേരി നളിനാക്ഷി നിര്യാതയായി

 

കണ്ണൂർ :കൂത്തുപറമ്പ് തൂണേരി നളിനാക്ഷി (73) നിര്യാതയായി. ഭർത്താവ്  രയരോത്ത് നാരായണൻ നമ്പ്യാർ. മക്കൾ:പ്രശോഭ് തൂണേരി (ജനം ടിവി ക്യാമറ അസി) പ്രവീൺ തൂണേരി, പ്രശാന്ത് തൂണേരി . സംസ്കാരം ആലച്ചേരിയിലെ വീട്ടുവളപ്പിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം