എൻ.എസ്.എസ്കുടുംബ സംഗമവും, അനുമോദന സദസും നടത്തി
കാടാച്ചിറ:കാടാച്ചിറ എൻ.എസ്.എസ് കരയോഗത്തിൻ്റെ അഭിമുഖ്യത്തിൽ കുടുംബ സംഗമവും അനുമോദന സദസും നടത്തി, കാടാച്ചിറകരയോഗം പ്രസിഡണ്ട് കെ.ബാലകൃഷണൻ നമ്പ്യാരുടെ അദ്ധ്യക്ഷതയിൽ .എൻ .എസ്.എസ് കണ്ണുർ താലുക്ക് വൈസ് പ്രസിഡണ്ട്, യു.കെ.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയകുട്ടികൾക്കുള്ള അനുമോദനം .പി .വി.പ്രേമവല്ലി കടമ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, നിർവ്വഹിച്ചു ചടങ്ങിൽ.പി. കനകരാജൻ സെക്രട്ടറി താലുക്ക് യുനിയൻ, എം.പി.ശ്രീജിത്ത്, പി.ചന്ദ്രഭാനു മാസ്റ്റർ, ശ്രീമതി ഷോന .വി .സി, ശ്രീമതി ലീഷവസന്തൻ, ഒ.രാമകൃഷണൻ, എന്നിവർ ആശംസ പ്രസംഗവും നടത്തി കാടാച്ചിറ എൻ.എസ്.എസ്.സെക്രട്ടറി ഷാജി കടയപ്രത്ത് സ്വാഗതവും, അശ്വൻ നമ്പ്യാർ നന്ദിയും പറഞ്ഞു.

Comments
Post a Comment