റിട്ട: എസ് ഐ കെ.പി അബ്ദുൾമജീദ് നിര്യാതനായി
കണ്ണൂര്‍:റിട്ടയേഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടറും ചാലാട് വെസ്റ്റ് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റുമായ ചാലാട് സീഷോര്‍ റോഡ് കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് (74) നിര്യാതനായി.പരേതരായകെ.പി.സുലൈമാന്‍ഹാജിയുടെയും കുഞ്ഞാമിനയുടെയും മകനാണ്.ഭാര്യ: റസിയ.മക്കള്‍: നാസിയ, ജാബിര്‍, ഷമിയ.മരുമക്കള്‍: ഗഫൂര്‍ (ഖത്തര്‍ ), സാജിദ് (കച്ചവടം).കണ്ണൂര്‍ ടൗണ്‍, വളപട്ടണം, പയ്യാവൂര്‍, തലശ്ശേരി, കണ്ണവം പൊലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.മയ്യിത്ത് നമസ്‌കാരം തിങ്കളാഴ്ച്ചരാവിലെ എട്ടു മണിക്ക് ചാലാട് ജുമാ മസ്ജിദില്‍, തുടര്‍ന്ന് പള്ളിയാമൂല കബര്‍സ്ഥാനില്‍ കബറടക്കം

Comments
Post a Comment