തെയ്യം കലാകാരൻ ഒതേനൻ നിര്യാതനായി




എഴോo : കണ്ണോം ചൂട്ട പ്പറമ്പിലെ തെയ്യം കലാകാരൻ പൊടിക്കളം പറമ്പിൽ ഓതേനൻ (78) നിര്യാതനായി.ഭാര്യ :പരേതയായ യശോദ.മക്കൾ : ഷീജ, സന്തോഷ്‌(ഖത്തർ) സുനന്ദ് പെരുവണ്ണാൻ.മരുമക്കൾ:സുരേശൻ (ചെപ്പന്നൂൽ )ഷൈജ (കുന്നരു )സരിത (പുളിമ്പറമ്പ് ).സഹോദങ്ങൾ :പരേതരായ കണ്ണപെരുവണ്ണാൻ, അമ്പുപെരുവണ്ണാൻ, കുഞ്ഞിരാമൻ, കല്യാണി, പാറു. സംസ്ക്കാരം ഉച്ചയ്ക്ക് 2 മണിക്ക് കണ്ണോത്ത്'

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം