വഴി യാത്രക്കാർക്ക് കടന്നൽ കുത്തേറ്റു
പഴയങ്ങാടി: വെങ്ങര ചെമ്പല്ലിക്കുണ്ടിൽ വഴിയാത്രക്കാരായരണ്ട്പേർക്ക് കടന്നൽ കുത്തേറ്റു. വാഴ വളപ്പിൽ മുസ്തഫ (56), മാട്ടുകാരൻ അജയഘോഷ് (54) എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. ബുധനാഴ്ചവൈകുന്നേരം ചെമ്പല്ലിക്കുണ്ട്റെയിൽപാലത്തിനു സമീപംവെച്ചാണ് കുത്തേറ്റത്. മുഖത്ത് പരിക്കേറ്റ ഇവരെ പഴയങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Comments
Post a Comment