മദ്യപിച്ച് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്കെതിരെ വധഭീഷണി മുഴക്കിയ മധ്യവയസ്ക്കനെ തിരെ കേസെടുത്തു

 




തളിപ്പറമ്പ്: മദ്യപിച്ച് വീട്ടില്‍ അതിക്രമിച്ചുകയറി വീടിന്റെ വാതില്‍ തകര്‍ക്കുകയും വീട്ടമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ മധ്യവയസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു.പരിയാരം ആന്തൂര്‍ വീട്ടില്‍ എ.വി.കരുണാകരന്റെ പേരിലാണ് കേസ്.ഒക്ടോബര്‍ നാലിന് രാത്രി എട്ടരക്കായിരുന്നു സംഭവം.കുറുമാത്തൂര്‍ പയേരിയിലെ സജസ് വീട്ടില്‍ ടി.കെ.ജയശ്രീയുടെ(47)പരാതിയിലാണ് കേസ്.വാതില്‍ പൊളിച്ചതില്‍ 5000 രൂപ  നാശനഷ്ടം സംഭവിച്ചതായും പരാതിയുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം