കുന്നംചേരി മാധവി നിര്യാതയായി
കൂടാളി:തലമുണ്ട:ആദ്യ കാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും അധ്യാപകനും ആയിരുന്ന പരേതനായ കാപ്പാടൻ കണ്ടി ഗോവിന്ദൻ മാസ്റ്ററുടെഭാര്യ കുന്നുംചേരി മാധവി (92) നിര്യാതയായി.മക്കൾ :പത്മാവതി ,ശശിധരൻ(കാഞ്ഞിരോട് ബാങ്ക് മുൻ സെക്രട്ടറി),സുധ ,പരേതനായ രവീന്ദ്രൻ മരുമക്കൾ: ലീല (റിട്ടയേർഡ് ടീച്ചർ, കാഞ്ഞിരോട് എ യു പി സ്കൂൾ )സി.കെ.രവീന്ദ്രൻസൗഭാഗ്യവതിപരേതനായ കരുണാകരൻ. സംസ്കാരം ഇന്ന് പകൽ 12മണിക്ക് പയ്യാമ്പലം

Comments
Post a Comment