ഇരിട്ടി പ്രിയ അസോസിയേറ്റിന്റെ ഉപസ്ഥാപനമായ തൃപുരയിലെ കമ്പനിയിൽ നിന്നും ലോഡുമായി പുറപെട്ടെ ലോറി കാണാതായി




ഇരിട്ടി: ഇരിട്ടിയിലെ പ്രിയ അസോസിയേറ്റിന്റെ ഉപസ്ഥാപനമായ  തൃപുര അഗർത്തലയിലെ  നോർത്ത് ഈസ്റ്റ് റബർ കമ്പിനിയുടെ  ഡോഡൗണിൽ നിന്നും  ചെന്നൈ പെരുമ്പത്തൂരിലെ അപ്പോളോ ടയേഴ്‌സിലേക്ക് 30 ടൺ റബറുമായി പോയ ലോറി കാണാതായി..ആഗസ്ത് 26ന് അഗർത്തലയിൽ നിന്നും പുറപ്പെട്ട *TS 25 T 1326* തെലുങ്കാന രജിസ്‌ട്രേഷൻ ലോറിയാണ് 65 ലക്ഷത്തോളം രൂപ വിലവരുന്ന റബറുമായി കാണാതായത്.അഗർത്തല നോർത്ത് ഈസ്റ്റ് കമ്പനി അധികൃതർ അഗർത്തല ബുജംനഗർ പോലീസിൽ പരാതി നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം