സതീശൻ പാച്ചേനി യെ അനുസ്മരിച്ചു:പുഷ്പാർച്ചന നടത്തി
കാടാച്ചിറ :കടമ്പൂർആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ഡി.സി.സി. പ്രസിഡൻറ് സതീശൻ പാച്ചേനിയുടെ മൂന്നാംചരമവാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണ നടത്തി രാജേന്ദ്രൻ മമ്മാക്കുന്ന്,സ ഗേഷ് കുമാർ, ഷെനിത്ത് .എം. എൻ, അനീഷ് കെ വി.വഴയിൽ സജീവൻ, അനുപ്. വി., സുനിൽ എന്നിവർ നേതൃത്വം നൽകി.

Comments
Post a Comment