മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കുണ്ടത്തിൽ പത്മനാഭൻ നിര്യാതനായി




കടമ്പൂർ : കടമ്പൂർഹയർ സെക്കൻഡറി സ്കൂളിന് സമീപം കുണ്ടത്തിൽ പത്മനാഭൻ (84 )  നിര്യാതനായി വിമുക്ത ഭടനും , സജീവ കോൺഗ്രസ്സ് പ്രവർത്തകനും , കടമ്പൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയറക്ടറുമായിരുന്നു , ഭാര്യ കെ.കെ രോഹിണി (മുൻ കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ) മക്കൾ. ജ്യോതിഷ് കുമാർ , ഷോ ജ. വി,വി (പെരളശ്ശേരി ഹയർ സെക്കന്ററി സ്കൂൾ )മരുമക്കൾ ധർമ്മരാജ് (കോട്ടം) മിനി (മുതുകുറ്റി ) സഹോദരങ്ങൾ പരേതരായ നാരായണൻ , രാഘവൻ , ജാനകി സംസ്കാരം 07-10-25 വൈകിട്ട്,4 മണിക്ക് കടമ്പൂർ ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം