മട്ടന്നൂരിൽ വൻമയക്കുമരുന്ന് വേട്ട: ന്യൂമാഹി സ്വദേശി അറസ്റ്റിൽ




മട്ടന്നൂർ : മട്ടന്നൂരിൽ വൻമയക്കുമരുന്ന് വേട്ട . ന്യൂമാഹി സ്വദേശി റിഷബാണ് പിടിയിലായത്. ഇയാളിൽ നിന്നും 52ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മട്ടന്നൂർ പൊലിസ് പാലോട്ടു പള്ളിയിൽ നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. മട്ടന്നൂർ എസ് ഐ സി.പിലിനേഷ്, സി.പി ഒ മാരായ ധനേഷ് , ഹാരിസ് എന്നിവരാണ് മയക്കുമരുന്ന് വേട്ട നടത്തിയത്. ബംഗ്ളൂരിൽ നിന്നും ബസിൽ മയക്കുമരുന്ന് കടത്തിയിരുന്ന പ്രതി നേരത്തെ പൊലിസ് നിരീക്ഷണത്തിലായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം