പേരാവൂരിൽ തെങ്ങ് കടപുഴകി വീണു കാർ തകർന്നു
പേരാവൂർ :പേരാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ തെങ്ങ് കടപുഴകി വീണ് അപകടം. തൊണ്ടിയിൽ റോഡിൽ 9 മണിയോടെയാണ് സംഭവം. സ്കൂൾ വിദ്യാർഥികളുൾപ്പടെ സഞ്ചരിച്ച കാറിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്. വൈദ്യുതി കേബിളിൽ കുരുങ്ങി നിന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽആർക്കും പരിക്കില്ല.

Comments
Post a Comment