ആർ. വി മെട്ടയിലെ കെ.സി ശ്രീധരൻ നിര്യാതനായി

 '


ഇരിവേരി :ആർ വി മെട്ട യിലെ  കെ സി ശ്രീധരൻ ( കോവിൽ)  (90 ) നിര്യാതനായി.  ഭാര്യ: പരേതയായ  ലക്ഷ്മി  മക്കൾ : ടിപി അനിരുദ്ധൻ ,ടി. പി സന്തോഷ്   , സുനിൽകുമാർ  ട  ,ശ്രീജൻ  മരുമക്കൾ : ബിന്ദു മക്രേരി , സുനിത  കണയന്നൂർ  സിജ  തൃശൂർ ,ദീപ ഓടക്കടവ്  സഹോദരങ്ങൾ : നാരായണി , പരേതരായ  കുഞ്ഞമ്പു , കൃഷ്ണൻ  ശവസംസ്ക്കാരം  ഉച്ചക്ക്  ഒരു മണിക്ക് വെള്ളച്ചാൽ കുഴിക്കിലായി  വാതക ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം