നാടക കലാകാരൻ ഉമേശ് കാടാച്ചിറ നിര്യാതനായി
കാടാച്ചിറ: കണ്ണൂർ ജില്ലയിലെ മുൻ നാടക നടനും സംവിധായകനുമായ പുറ്റു വക്കാട് കണ്ണൻ നി വാസിൽ ഉമേശ് കാടാച്ചിറ(76) നിര്യാതനായി. ഭാര്യ .ശാരദ, മകൾ : നൈജ, ഷിംജ ,ഷിബിൻ, മരുമകൾ സന്തോഷ് ( ചാല ), സുമേഷ് (തോട്ടട ) സ്നേഹ (മൂന്നു പെരിയ) ഭൗതിക ശരീരം ഉച്ചയ്ക്ക്12 മണിക്ക് വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക് കടമ്പൂർ ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ.

Comments
Post a Comment