വിമുക്തഭടൻ സി.വി സജീവൻ നിര്യാതനായി
ചാല :ആഡൂർപാലത്തെ തച്ചൻ കുണ്ടിൽ സി. വി സജീവൻ (ഉണ്ണി, റിട്ട. ആർമി, 60) നിര്യാതനായി. അച്ഛൻ പരേതനായ ഗോവിന്ദൻ, അമ്മ പരേതയായ നാണി. ഭാര്യ :രജിത. മകൾ: രണൂപ. മരുമകൻ സംഷീൻ (മുഴപ്പിലങ്ങാട്). സഹോദരങ്ങൾ : സുജാത, സനിൽ കുമാർ, പരേതനായ സുരേഷ് ബാബു.

Comments
Post a Comment