വനിതാ ലോകകപ്പ് ക്രിക്കറ്റ് : ഇന്ത്യസെമിയിൽ



മുംബൈ:വനിതാ ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചു. ന്യൂസിലന്‍ഡിനെ 53 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമി ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49 ഓവറില്‍ 340 റണ്‍സ് എടുത്തു.ഡിഎൽഎസ്നിയമ പ്രകാരം ന്യൂസിലാന്‍ഡ് വനിതകള്‍ക്ക് 44 ഓവറില്‍ 271 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദനയും പ്രതിക റാവലും സെഞ്ച്വറി നേടി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം