ആമ്പിലാട് എ. വിനയരാജ് നിര്യാതനായി
കൂത്തുപറമ്പ് : ആമ്പിലാട് ദർശനയിൽ എ വിനയരാജ്. (54) നിര്യാതനായി.പരേതനായ ആലക്കണ്ടി ജനാർദ്ദനന്റെയും (റിട്ട: കേന്ദ്ര തൊഴിലാളി വിദ്യാഭ്യാസ വകുപ്പ്)സരോജിനി കെ.കെ. (റിട്ട: ടീച്ചർ - കെ.യു.പി. സ്കൂൾ കൂത്തുപറമ്പ്) യുടെയും മകനാണ്. ഭാര്യ: റൂബി (ടീച്ചർ - മൈത്രി സ്പെഷൽ സ്കൂൾ കടവത്തൂർ )മകൾ: ഋതുപൂർണ്ണ BBA - മൈസൂർ)സഹോദരി: ബിന്ദു എ.( ടീച്ചർ മൊകേരി എച്ച്.എസ് എസ്.)സഹോദരി ഭർത്താവ്: പവിത്രൻ (റിട്ട: ടീച്ചർ പാനൂർ കെ.കെ. വി. എച്ച് എസ് എസ് .)

Comments
Post a Comment