പഴയങ്ങാടിയിൽ സേവ് യു.ഡി.എഫിൻ്റെ പേരിൽ കോൺഗ്രസ് നേതാവിനെതിരെവ്യാപകമായ പോസ്റ്റർ പ്രചാരണം

 ' 


പഴയങ്ങാടി : പഴയങ്ങാടിയിൽ സേവ് യു.ഡി.എഫിൻ്റെ പേരിൽ വ്യാപക പോസ്റ്റർ പ്രചരണം. കല്യാശേരി യു.ഡി എഫ് ചെയർമാൻ എൻ.ജി സുനിൽ പ്രകാശനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് വ്യാപകമായ രീതിയിൽ ഇന്നലെ രാവിലെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പഴയങ്ങാടി അർബൻ ബാങ്കിൽ നിന്നും കോടികളുടെ അഴിമതി നടത്തിയ ജനറൽ മാനേജരായ യു.ഡി.എഫ് ചെയർമാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് വ്യാപകമായ രീതിയിൽ പഴയങ്ങാടി ടൗണിൽ സേവ് യു.ഡി.എഫിൻ്റെ പേരിൽ ചുമരുകളിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം