കടമ്പൂർ പഞ്ചായത്തിൽമുസ്ലീം ലീഗ് ജനബോധന യാത്ര നടത്തി
കാടാച്ചിറ : കടമ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജനബോധന യാത്ര ആഡൂരിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എൻ കെ റഫീഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഷക്കീർ മൗവഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൻ പി താഹിർ ഹാജി ഷബീർ എടയന്നൂർ ഖാലിദ് ഹാജി മുരിങ്ങോളി കെ വി ഷാഹുൽ ഹമീദ് ഗോൾഡൻ റഫീഖ് അബ്ദുൽ ജലീൽ എൻ കെ ആർ അബ്ദുറഹ്മാൻ നെജിദ സാദിഖ് മശൂദ് ചാത്തോത്ത് ഷാക്കിർ അടൂർ കുന്നുമ്മൽ കബീർ സിറാജ് വികെ ശിഹാബ് എൻ സി ഹുസൈനാർ റംഷാദ് ആഡൂർ കെ വി അബ്ദുൽ ഖാദിർ വി കെ റഫീഖ് പിടി റകീബ് എന്നിവർ സംസാരിച്ചു

Comments
Post a Comment