കൊച്ചിയിൽ രാസലഹരിയുമായി കണ്ണൂർ സ്വദേശികളായി സിനിമാ പ്രവർത്തകർ എക്സൈസ് പിടിയിൽ



കണ്ണൂർ:കൊച്ചിയില്‍രാസലഹരിയുമായി കണ്ണൂർസ്വദേശികളായസിനിമാപ്രവര്‍ത്തകര്‍എക്സൈസ് പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ രതീഷ്, നിഖില്‍എന്നിവരാണ്പിടിയിലായത്.മെറിബോയ്സ്എന്നസിനിമയുടെഅണിയറപ്രവര്‍ത്തകരാണ് പിടിയിലായത്. ഇവരില്‍ നിന്നുംരണ്ടുഗ്രാമിലധികംഎംഡിഎംഎയുംആറുഗ്രാംകഞ്ചാവുംപിടിച്ചെടുത്തു.രഹസ്യവിവരത്തെതുടര്‍ന്ന്കുന്നത്തുനാടിന്സമീപംലോഡ്ജില്‍എക്സൈസ്ഉദ്യോഗസ്ഥര്‍നടത്തിയപരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.സിനിമയിലെആര്‍ട്ട് വര്‍ക്കര്‍ മാരാണ്പിടിയിലായവരെന്ന് എക്സൈസ് അറിയിച്ചു. ഇവര്‍ ലഹരിഉപയോഗിക്കുന്നവരാണോ, ആരാണ് ഇവര്‍ക്ക് ലഹരികൈമാറിയത്,വില്‍പ്പനയ്ക്കായികൈവശംസൂക്ഷിച്ചതാണോഎന്നീകാര്യങ്ങള്‍അന്വേഷിക്കുന്നതായിഎക്സൈസ് അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം