ഗാന്ധിജയന്തി ദിനം: ശുചിത്വ കൂട്ടയോട്ടം നടത്തി




മട്ടന്നൂർ :കീഴല്ലൂർ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ തെരൂർ മാപ്പിള എൽപി  സ്കൂൾ മുതൽ ചാലോട് ടൗൺ വരെ ശുചിത്വ കൂട്ടയോട്ടം സംഘടിപ്പിച്ചു.  പഞ്ചായത്ത് പ്രസിഡൻറ്  കെ വി മിനി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ്​ പ്രസിഡൻറ് കെ  അനിൽകുമാർ അധ്യക്ഷനായി.  സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ വി ഷീജ, കെ മനോഹരൻ,  മെമ്പർമാരായ പി ബാബു, ടി വി ലതിക, പി ലേഖ, കെ റഹ്ഷാന, അസി.സെക്രട്ടറി കെ രജനി, ഹെഡ് ക്ലർക്ക് സജീഷ് കുമാർ, വി ഇ ഒ കെ എം രസിത്ത്, എൻഎസ്എസ് ചാർജ് ഓഫീസർ ശശികല എന്നിവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം