വി. കല്യാണി നിര്യാതയായി
വേങ്ങര :കൂവേരി മുച്ചിലോട്ടെ കാരണവരായിരുന്നു പരേതനായ നടുവിലെ വീട്ടിൽ ലക്ഷ്മണൻ കാരണവരുടെ ഭാര്യ ചപ്പാരപ്പടവ് ശാന്തിഗിരിയിലെ വി. കല്യാണി (76) നിര്യാതയായിമക്കൾ: നന്ദിനി,ദേവദാസ്,ശ്രീജ,സുരേഷ്.മരുമക്കൾ: രതീശൻ അതിയടം,കരുണാകരൻ മാതമംഗലം,രാഖി പയ്യന്നൂർ,ശ്രീഷ വാരം.സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് സമുദായ ശ്മശാനത്തിൽ നടക്കും.

Comments
Post a Comment