ഭക്തിയുടെ നിറവിൽ മാടായിക്കാവിലമ്മയ്ക്ക് പുതു നെല്ല് സമർപ്പിച്ചു





പഴയങ്ങാടി: ഭക്തിയുടെ നിറവിൽ മാടായിക്കാവിൽ പത്താമുദയ അടിയന്തരത്തിനുള്ള പുത്തരിയും പുതിയതും നിവേദിക്കാനുള്ള പുതിയ നെല്ല്സമർപ്പിച്ചു. തെക്കൻ പൊള്ളഗോപാലൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം കതിർവെക്കും തറയിൽ എത്തി വാദ്യത്തിൻ്റെ അകമ്പടിയോടെ മാടായിക്കാവിൻ്റെ പടിഞ്ഞാറെ നടയിൽ എത്തി പുതുനെല്ല് സമർപ്പിച്ചത്. ക്ഷേത്രം ശാന്തികാർനെല്ല്സ്വീകരിച്ചു.വൈക്കോൽ കൊണ്ട്തീർത്ത പ്രതേകം പൊതികളിലാണ് നെല്ല് കൊണ്ടുവരുന്നത്.15 പൊതികളാണ് ഇത്തരത്തിൽ സമർപ്പിക്കുന്നത് .

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം