അഴീക്കോട് ആയ നി വയൽ ശ്രീ മുത്തപ്പൻ മഠപ്പുരയിൽ പുത്തരി വെള്ളാട്ടം
കണ്ണൂർ : അഴീക്കോട് ആയനിവയൽ ശ്രീ മുത്തപ്പൻ മഠപ്പുര പുത്തരി വെള്ളാട്ടം ഒക്ടോബർ 31 ന് നടത്തും ഉച്ചയ്ക്ക് രണ്ടു മണിക്ക് മുത്തപ്പൻ ദൈവത്തെ മലയിറക്കൽ വൈകിട്ട് അഞ്ചു മണിക്ക് വെള്ളാട്ടം എന്നിവ നടക്കും.

Comments
Post a Comment