മുൻഹോട്ടൽ വ്യാപാരി കണ്ണാടിപ്പറമ്പിലെ 'രവീന്ദ്രൻ നമ്പ്യാർ നിര്യാതനായി

 



കണ്ണാടിപ്പറമ്പ് : പരേതരായ കൃഷ്ണൻ നമ്പ്യാരുടെയും കല്ല്യാണിയമ്മയുടെയും മകൻ മാലോട്ട് രവിപുരത്തെ എ. രവീന്ദ്രൻ നമ്പ്യാർ (69) അന്തരിച്ചു. ഏറെക്കാലം കണ്ണാടിപ്പറമ്പ് ദേവസ്വം ടാക്സി സ്റ്റാൻ്റിനടുത്ത് ഹോട്ടൽ വ്യാപാരം നടത്തിയിരുന്നു. ഭാര്യ: പരേതയായ കെ.കെ. സാവിത്രി . മക്കൾ: സരിത ( ഗുജറാത്ത്), രേഖ (മാലോട്ട്), രേഷ്മ (കാഞ്ഞിരങ്ങാട്). മരുമക്കൾ: ശ്രീനിവാസൻ (ആർമി , ഗുജറാത്ത്), മനോഹരൻ (ഗൾഫ് ) , പ്രദീപൻ (റഷ്യ). സഹോദരങ്ങൾ: കാർത്ത്യായനി (ചേലേരി), ചന്ദ്രമതി (മാലോട്ട്), പരേതരായ മാധവൻ നമ്പ്യാർ, ജനാർദ്ദനൻ നമ്പ്യാർ. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് പുലൂപ്പി സമുദായ ശ്മശാനത്തിൽ നടത്തും.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം