പ്രവാസി യാദവ സേവാ സമിതി കുടുംബ സംഗമം നടത്തി.

 



കണ്ണൂർ :പ്രവാസി യാദവ സേവാ സമിതി (PYSS) യുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം   നടത്തി.  പള്ളിക്കുന്ന് അച്യുതവില്ലയിൽ   കുടുംബ സംഗമം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു മേയർ മുസ്ലിഹ് മഠത്തിൽ പ്രതിഭകളെ ആദരിക്കും. സംഗമത്തിൽ കലാ കായിക മൽസരങ്ങളും നടത്തി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള യാദവ പ്രവാസി കുടുംബാംഗങ്ങളായ നാനൂറിലേറെപ്പേർപങ്കെടുത്തു.

 പ്രസിഡൻ്റ് എം കെ രാജേഷ്, സെക്രട്ടറി ബാൽ ഗണേഷ്, എം സുമേഷ്, പി ബാലു, കെ രാജേഷ് എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം