കൂത്തുപറമ്പിലെ വ്യാപാരി യു.കെ ചന്ദ്രൻ നിര്യാതനായി




കൂത്തുപറമ്പ് :നരവൂർ കക്കാട് റോഷൻ സ്മാരകമായശാലക്ക്‌ സമീപം കുഞ്ഞിപ്പറമ്പത്ത് യുകെ നാരായണിയുടെയും പരേതനായ കെ വി നാണുവിന്റെയും മകനായ കുത്തുപറമ്പിലെ വ്യാപാരി  യു കെ ചന്ദ്രൻ(59) നിര്യാതനായി.ഭാര്യ കെ സി ചന്ദ്രിക.മക്കൾ : ചിമ്ഷ, ചീഷ്മ, ഐശ്വര്യ.സഹോദരങ്ങൾ, യുകെ ഉഷ യുകെ മധു, യുകെ സുരേഷ്  ബാബു ( കെ. എസ്. ഇ ബി കൂത്തുപറമ്പ്).മരുമക്കൾ: രജീഷ്, നിബിൻ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം