സതീശൻ പാച്ചേനി സ്മാരക അവാർഡ് പി.വി നാരായണൻ കുട്ടിക്ക് സമ്മാനിച്ചു
തളിപ്പറമ്പ്: മികച്ച പൊതുപ്രവര്‍ത്തകന് തളിപ്പറമ്പ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ഏര്‍പ്പെടുത്തിയ സതീശൻ പാച്ചേനി സ്മാരക അവാര്‍ഡ് ജവഹർ ബാലമഞ്ച് നിയോജകമണ്ഡലം ചെയര്‍മാന്‍ പി.വി.നാരായണന്‍കുട്ടിക്ക് സമര്‍പ്പിച്ചു.
ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍, സംസ്ഥാന ഭാരവാഹികളായ രാഹുല്‍ വെച്ചിയോട്ട്, മുഹ്‌സിന്‍ കാത്തിയോട്, ജില്ലാ ഭാരവാഹികളായ സുധീഷ് കുന്നത്ത്, റിന്‍സ് മാനുവല്‍, ജീന, അബിന്‍, നിയോജകമണ്ഡലം പ്രസിഡന്റ് അമല്‍ കുറ്റിയാറ്റൂര്‍, മണ്ഡലം പ്രസിഡന്റ് പ്രജീഷ് കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

Comments
Post a Comment