കണ്ണൂർ ഡി.സി.സിയിൽഗാന്ധി ജയന്തി ആഘോഷിച്ചു

 




കണ്ണൂർ :രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 156 ആം ജന്മ ദിനത്തിൽ ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്‍മരണവും നടത്തി .പുഷ്പാർച്ചനയ്ക്ക് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി.നേതാക്കളായ എം പി വേലായുധൻ ,കെ പ്രമോദ് ,വി വി പുരുഷോത്തമൻ , സുരേഷ് ബാബു എളയാവൂർ ,റിജിൽ മാക്കുറ്റി ,രാജീവൻ എളയാവൂർ , അമൃത രാമകൃഷ്ണൻ , ടി ജയകൃഷ്ണൻ ,അഡ്വ.റഷീദ് കവ്വായി , ബിജു ഉമ്മർ ,ശ്രീജ മഠത്തിൽ ,കായക്കൽ രാഹുൽ ,കല്ലിക്കോടൻ രാഗേഷ് ,വസന്ത് പള്ളിയാം മൂല , പി അനൂപ് ,മുഹമ്മദ് ഷിബിൽ ,ഉഷ കുമാരി ,തുടങ്ങിയവർ പങ്കെടുത്തു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം