റിജേഷ് മോഹൻ നിര്യാതനായി



കൊറ്റാളി 'പനങ്കാവ് പടിഞ്ഞാറെ മൊട്ട ഷാമോൻസിൽ റിജേഷ് മോഹൻ (41) നിര്യാതനായി. പിതാവ്, പരേതനായ ടി. മോഹൻരാജ്, മാതാവ്, ശ്യാംഭവി മോഹൻ, സഹോദരങ്ങൾ, മഹേഷ് മോഹൻ, പരേതനായ ശബരീഷ് മോഹൻ. സംസ്ക്കാരം ഉച്ചയ്ക്ക് 1 മണിക്ക് ശേഷം പയ്യാമ്പലത്ത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം