എൻ. എസ്. എസ് കര യോഗം പതാക ദിനാചരണം നടത്തി
കാടാച്ചിറ :കാടാച്ചിറ എൻ.എസ് എസ് കരയോഗം പതാക ദിനം ആചരിച്ചു. കരയോഗം പ്രസിഡണ്ട് കെ ബാലകൃഷ്ണൻ നമ്പ്യാർ നേതൃത്വം നൽകി. കരയോഗം സെക്രട്ടറി ഷാജി കടയപ്രത്ത്, ചന്ദ്രഭാനു മാസ്റ്റർ,രാധാകൃഷ്ണൻ നമ്പ്യാർ, ലിഷ വസന്തൻ, രാധിക കെ തുടങ്ങിയവർ സംസാരിച്ചു.

Comments
Post a Comment