നാരായണൻ നിര്യാതനായി
കൂടാളി:താറ്റിയോട് കിഴക്കെ വളപ്പിൽ കെ നാരായണൻ (87) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ഷൈലജ (മുഴപ്പാല), മനോജ് (റിട്ട. ഹെഡ്മാസ്റ്റർ എടയന്നൂർ ഗവ. ഹൈസ്കൂൾ), ഷാജ് (ഗൾഫ്), പ്രസീജ്. മരുമക്കൾ: ഗോവിന്ദൻ (ചേടിച്ചേരി), ജൂലി (അധ്യാപിക കാഞ്ഞിരോട് എയുപിഎസ്), രോഷ്ന (അധ്യാപിക, ഫസൽ ഇ ഒമർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, കൂടാളി), ഷംന (മാവിലാച്ചാൽ). സഹോദരങ്ങൾ: വിജയൻ , ചന്ദ്രൻ (റിട്ട. സ്റ്റാറ്റിസ്റ്റിക്സ്), പരേതനായ കൃഷ്ണൻ.

Comments
Post a Comment