ന്യൂസിലാൻഡിൽ അപകടം: ഒരു വയസുകാരി മരിച്ചു
കണ്ണൂർ : ന്യൂസിലാൻ്റിൽ അപകടത്തിൽ കണ്ണൂർ കേളകം സ്വദേശിയുടെ ഒരു വയസുകാരി മകൾ മരിച്ചു. ന്യൂസിലാൻഡിൽ പ്രവാസ ജീവിതം നയിച്ചു വരുന്ന കേളകം പൊയ്യ മലയിലെ പുലിക്കുഴിയിൽ ബിനോയ് മാത്യുവിൻ്റ യും കോഴിക്കോട് സ്വദേശിനി അനുമരിയ ജോർജിൻ്റെയും മകൾ നൈറ എൽ സ ബിനോയിയാണ് അപകടത്തിൽ മരിച്ചത്. സംസ്കാരം പിന്നീട് നടക്കും.

Comments
Post a Comment