മയക്കുമരുന്നിനെതിരെ പോസ്റ്റർ രചനാ മത്സരം നടത്തി



കണ്ണൂർ: കൃഷ്ണ ജ്വൽസും, യങ് മൈൻഡ്സ് ഇന്റർനാഷണൽ കണ്ണൂർ സൗത്ത് ക്ലബ്, വിൻവിൻ കോർപ്പും സംയുക്തമായി ഹയർസെക്കൻഡറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി  മയക്കുമരുന്നിനെതിരെ പോസ്റ്റര്‍ രചനാ മത്സരം നടത്തി. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസി. അഡ്വ:കെ. കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു.. നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി കെ രമേഷ് കുമാർ അധ്യക്ഷനായി. എംടി പ്രകാശൻ, കെ സി ശശീന്ദ്രൻ ചാല, താ വക്കര ഗവ. യുപി സ്കൂൾ ഹെഡ്മാസ്റ്റർ കെ വി പ്രശാന്ത്, പി കെ ലക്ഷ്മണൻ, കൃഷ്ണാ ജ്വൽ സ് ജോ: മാനേജിങ് പാർട്ണർ പ്രേമസുധ,യങ് മൈൻഡ്സ് ഇന്റർനാഷണൽ കണ്ണൂർ സൗത്ത് ക്ലബ്ബ് പ്രസിഡന്റ്  സി കെ സദാനന്ദൻ  എന്നിവർ സംസാരിച്ചു. ടി.മിലേഷ് കുമാർ സ്വാഗതവും  പി കെ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം