ബി.ജെ.പി പാപ്പിനിശേരി പഞ്ചായത്ത് കമ്മിറ്റി രൂപീകരണ കൺവെൻഷൻ നടത്തി



പാപ്പിനിശേരി : പാപ്പിനിശേരി പഞ്ചായത്ത് കമ്മിറ്റി ബിജെപി രൂപീകരണകൺവെൻഷൻ കീച്ചേരിയിൽ  നടന്നു.പഞ്ചായത്ത്‌ കമ്മിറ്റി പ്രസിഡണ്ടായി തെരഞ്ഞെടുത്ത  അതുൽ അരവിന്ദന് സംഘടനാ ചുമതല കൈമാറി.പഞ്ചായത്ത്‌ കമ്മിറ്റി യോഗം ജില്ലാ ട്രഷറർ പി കെ ശ്രീകുമാർ ഉൽഘാടനം ചെയ്തു.യോഗത്തിൽ നോർത്ത് ജില്ലാകമ്മിറ്റി അധ്യക്ഷൻ കെ കെ വിനോദ മാസ്റ്റർ ജില്ലകമ്മിറ്റി മെമ്പർമാരായ  ഗീത, അശോകൻ എന്നിവർപങ്കടുത്തു പ്രസംഗിച്ചു. പദ്മക്ഷൻ അധ്യക്ഷത വഹിച്ചു രത്‌നാ കരൻ വി. സ്വാഗതം പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം