കെ.വി ഭാസ്ക്കരൻ നിര്യാതനായി




മയ്യിൽ :കണ്ടക്കൈ: ചാലവയലിൽ പരേതനായ കെ വി. മാധവൻ ആശാരിയുടെ മകൻ കെ വി. ഭാസ്ക്കരൻ ( 58) നിര്യാതനായി.  താണ പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ സ്റ്റാമിനർ തസ്തികയിൽ ജീവനക്കാരനാണ്.

സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയും, കാർപന്ററി വർക്കേർസ് യൂനിയൻ മയ്യിൽ ഏറിയാ കമ്മിറ്റി മെമ്പറും, ഫ്രന്റസ് ക്ലബ്ബ് ചാലവയലിന്റെ സജീവ പ്രവർത്തകനുമാണ്.അമ്മ - കെ വി. രോഹിണി.ഭാര്യ -:ഉഷ .ഇ. എളമ്പാറമക്കൾ : അക്ഷര കെ വി , ആദിത്ത്. കെ.വി ,സഹോദരിമാർ കെ വി.ലളിത (അംഗനവാടി ടീച്ചർ, സി.പി.എംചാലവയൽ ബ്രാഞ്ച് മെമ്പർ ) സുനില , ശൈലജ, സുജാത , സുജിത,സുനിത.സംസ്ക്കാരം 01.11.25ന് ശനിയാഴ്ച പകൽ 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം