പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ഒരുക്കങ്ങളുമായി കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി.




കാടാച്ചിറ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ ഒരുക്കങ്ങളുടെ ഭാഗമായി കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ "മുന്നൊരുക്കം കൺവെൻഷൻ ചേർന്നു.കടമ്പൂർ ഉമ്മൻ ചാണ്ടി മന്ദിര പരിസരത്ത് നടന്ന കൺവെൻഷൻ ഡി സി സി ജനറൽ സെക്രട്ടറി എം.കെ.മോഹനൻ ഉദ്ഘാടനം ചെയ്തു.കെ പി സി സി മുൻ നിർവ്വാഹക സമിതിയംഗം മമ്പറം ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി, മണ്ഡലം പ്രസിഡൻ്റ് സി.ഒ.രാജേഷ് അധ്യക്ഷനായ ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് കെ.വി.ജയരാജൻ, പി കെ വി അനീഷ്, ജയൻ മീനോത്തും ചാലിൽ, കെ.വി.സോന, സനൽ കാടാച്ചിറ  തുടങ്ങിയവർ സംസാരിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം