പത്താം ക്ളാസ് വിദ്യാർത്ഥിനി നിര്യാതയായി
മലപ്പട്ടം : മേപ്പറമ്പിലെ കുഞ്ഞി പുരയിൽ സാന്ദ്ര (14) നിര്യാതയായി.മലപ്പട്ടം എ കുഞ്ഞിക്കണ്ണൻ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ പത്താം തരം വിദ്യാർഥിനിയാണ്. അമ്മ: രതി. സഹോദരൻ: സനോജ്. ഇന്ന് ചൊവ്വ രാവിലെ പത്ത് മുതൽ 11 മണി വരെ സ്കൂളിൽ പൊതുദർശനം. തുടർന്ന് 11.30ന് മലപ്പട്ടം പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കാരം.

Comments
Post a Comment