ചിറവക്ക് തമ്പുരാൻ നഗറിലെ പുതിയ വീട്ടിൽ ദാക്ഷാണിയമ്മ നിര്യാതയായി




തളിപ്പറമ്പ്: ചിറവക്ക് തമ്പുരാന്‍ നഗറിലെ പുതിയ വീട്ടില്‍ ദാക്ഷായണിയമ്മ (94)നിര്യാതയായി.ഭര്‍ത്താവ്: പരേതനായ ശങ്കുണ്ണി മാരാര്‍.മക്കള്‍: വിജയന്‍ (ബംഗളൂരു), ശിവദാസ് (റിട്ടയേഡ് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തളിപ്പറമ്പ്)മരുമക്കള്‍: രമണി (ബംഗളൂരു), തങ്കമണി.സഹോദരങ്ങള്‍ കേശവന്‍ (ബംഗളൂരു), രുഗ്മിണി (തളിപ്പറമ്പ്), നാരായണന്‍കുട്ടി (കല്ല്യാശ്ശേരി), മധുസൂദനന്‍ (എറണാകുളം) പരേതരായ കമല, തങ്കമണി, ഉണ്ണികൃഷ്ണന്‍, ഗംഗാധരന്‍, മോഹനന്‍.സംസ്‌ക്കാരം  ബുധനാഴ്ച രാവിലെ 11 മണി ആടിക്കുംപാറ പൊതുശ്മശാനത്തില്‍.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം