പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയവേ മരണമടഞ്ഞു
തളിപ്പറമ്പ്:പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്നു ചുഴലി പൊള്ളയാട് താമസിക്കുന്ന മുഹമ്മദ് കുഞ്ഞി മരണമടഞ്ഞു.കണ്ണൂർ ബേബി ഹോസ്പിറ്റലിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നുഭാര്യ.ഹവ്വമ്മമക്കൾ. സുമയ്യ ,സമീറ, സമീർ

Comments
Post a Comment