പന്ന്യൻ നളിനി നിര്യാതയായി
അഴീക്കോട്:അഴീക്കോട് പാലോട്ട് കാവിന് സമീപം പന്ന്യൻ നളിനി (79) നിര്യാതയായി.സംസ്കാരം വെള്ളിയാഴ്ച (24) രാവിലെ 10 ന് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ നടക്കുംഭർത്താവ്' : പരേതനായ ഉത്തമൻമക്കൾ:- അജിത് ( ദുബായ്) അനൂപ് (ഇലക്ട്രീഷ്യൻ)മരുമക്കൾ: ഷീബ,ഷീജ സഹോദരങൾ : പരേതരായ വിജയൻ, ശ്രീമതി, രാജു
.

Comments
Post a Comment