കണ്ണോത്ത് ദേവകിയമ്മ നിര്യാതയായി
വെളളച്ചാൽ ' 'കണ്ണോത്ത് ദേവകിയമ്മ (93) നിര്യാതയായിഭർത്താവ് പരേതനായ ചന്തു നായർ മക്കൾ: ചന്ദ്രമതി, ശശികണ്ണോത്ത്( റിട്ടേഡ് കെഎസ്ഇബി) ഉണ്ണികൃഷ്ണൻ( മുംബൈ) മരുമക്കൾ മോഹനൻ, ഗീത, മിനി സംസ്കാരം നാളെ രാവിലെ '11 മണിക്ക് പെരളശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.

Comments
Post a Comment