കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിഗാന്ധി ജയന്തി ആഘോഷിച്ചു




 കാടാച്ചിറ : കടമ്പൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെയും ലാൽ ബഹദൂർ ശാസ്ത്രിയുടെയും  ജന്മദിനത്തിൽ  അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ടിവി. ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ധർമ്മടംബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് .കെ.വി.ജയരാജൻ ഉദ്ഘാടനം ചെയ്തു. സനൽ കാടാച്ചിറ, അഗീഷ് കാടാച്ചിറ ,, ലക്ഷണൻ മാസ്റ്റർ, പി കെ. മോഹനൻ,  സഗേഷ് കുമാർ, സോനാരാജിവൻ, തുടങ്ങിയവർ സംസാരിച്ചു, തുടർന്ന്  കാടാച്ചിറ ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  കാടാച്ചിറ ടൗണിൽ  പായസ വിതരണം നടത്തി,  ഷെനിത്ത് .എം എൻ, അലേഗ് കാടച്ചിറ, സേതുൽ, ജിജുആടൂർ, ശശി.പറാട്ടിൽ, ധനിത്ത് ലാൽ എന്നിവർ നേതൃത്വം നൽകി

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം